LOKAHI DAY 5

LOKAHI DAY 5


അഞ്ചാം ദിനം 

സമാപന സമ്മേളനം 

ലോകാഹി ക്യാമ്പിന്റെ സമാപന ദിനത്തിൽ (25/10/25) രാവിലെ 10 മണിക്ക് സമാപന സമ്മേളനം ആരംഭിച്ചു. ഈ സമാപന സമ്മേളനത്തിൽ അവതാരകരായിട്ട് ഷേബ സൂസൻ ഫിലിപ്പ് , നയന എന്നിവർ ആയിരുന്നു. യോഗത്തിന് സ്വാഗതം അർപ്പിച്ചത് ക്യാമ്പ് ടീച്ചർ കോർഡിനേറ്റർ ആയ കുമാരി. ശ്രീലക്ഷ്മി ,അധ്യക്ഷ സ്ഥാനം അലങ്കരിച്ചത് കോളേജ് പ്രിൻസിപ്പൽ ആയിരിക്കുന്ന ശ്രീ. റിജു ജോൺ ഈ യോഗം ഉദ്ഘാടനം ചെയ്തത് മുൻ കാർഷിക വകുപ്പ് മന്ത്രി ആയിരുന്ന ശ്രീ. മുല്ലക്കര രത്നാകരൻ സർ ആണ്. തുടർന്ന് ക്യാമ്പ് റിപ്പോർട്ട് ശ്രീ. ജീവൻ അവതരിപ്പിച്ചു.ശേഷം 'Best Camper ' ആയി Arunima (Natural science),Albin K Alexander (mathematics) എന്നിവരെയും കൂടാതെ ക്യാമ്പ് കോഓർഡിനേറ്റർമാരായ കുമാരി.ജിസ, ശ്രീ.ജീവൻ 'LOKAHI' എന്ന പേരു നൽകിയ ശ്രീ. ആൽബിനെയും,വിവിധ ഗ്രൂപ്പുകളുടെ ലീഡേഴ്സിനെയും ആദരിച്ചു. ശേഷം Fr. Sabu യോഗത്തിന് നന്ദി അറിയിച്ചു.

Comments

Popular posts from this blog

Fourth Week (24/11/25) - (28/11/25)

Digital Textbook