LOKAHI DAY 4

 LOKAHI  DAY 4


നാലാം ദിനം 
ലോകാഹി ക്യാമ്പിൻ്റെ നാലാം ദിവസം (24/10/25)
 വിദ്യാർത്ഥികളുടെ വിനോദസഞ്ചാര യാത്ര മനോഹാരിതയുടെയും ആവേശത്തിന്റെയും നിറവിൽ നടന്നു. യാത്രയുടെ ഭാഗമായി അധ്യാപക വിദ്യാർത്ഥികൾ പൈൻ ഫോറസ്റ്റ്, തങ്ങൾപാറ, ടീ ലേക്ക്, പരുന്തുംപാറ എന്നീ പ്രകൃതി മനോഹര സ്ഥലങ്ങൾ സന്ദർശിച്ചു. യാത്രയുടെ മുഴുവൻ ഘട്ടങ്ങളിലും വിദ്യാർത്ഥികൾ ആവേശത്തോടും ചിരിയോടും പങ്കെടുത്തു. യാത്ര സംഘാടക സമിതി മികച്ച രീതിയിൽ പരിപാടി സംഘടിപ്പിച്ചു. വിദ്യാഭ്യാസത്തെയും വിനോദത്തെയും സമന്വയിപ്പിച്ച ഈ യാത്ര, എല്ലാ പങ്കെടുത്തവർക്കും ഒരിക്കലും മറക്കാനാവാത്ത ഓർമ്മകളായി. 107 വിദ്യാർത്ഥികളും,5 അദ്ധ്യാപകരും പങ്കെടുത്തു.





Comments

Popular posts from this blog

Fourth Week (24/11/25) - (28/11/25)

Digital Textbook