COMMUNITY LIVING CAMP - LOGO REVEALING

COMMUNITY LIVING CAMP LOGO REVEALING (17/10/25)





കൊട്ടാരക്കര ബസേലിയോസ് മാർത്തോമ മാത്യൂസ് ദ്വതീയൻ ട്രെയിനിങ് കോളേജിൽ 2024-2026 ബാച്ചിന്റെ പഞ്ചദിന ക്യാമ്പായ "ലോകാഹി"യുടെ ലോഗോ പ്രകാശനവും നാമാവിഷ്കരണവും കൊട്ടാരക്കര മുനിസിപ്പാലിറ്റി ചെയർമാൻ ബഹുമാനപ്പെട്ട അഡ്വ. ഉണ്ണികൃഷ്ണമേനോൻ നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ റിജു ജോൺ സർ അധ്യക്ഷത പദവി അലങ്കരിച്ച യോഗത്തിൽ കോളേജ് അഡ്മിനിസ്ട്രേറ്റർ റവ.സൈമൺ ലൂക്കോസ് ആശംസകൾ അറിയിച്ചു. അധ്യാപക പ്രതിനിധികൾ ശ്രീമതി സ്മിത, കുമാരി ശ്രീലക്ഷ്മി, വിദ്യാർത്ഥി പ്രതിനിധികൾ ശ്രീ.ജീവൻ കുമാരി ജിസ്സ എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു.


Comments

Popular posts from this blog

Fourth Week (24/11/25) - (28/11/25)

TEACHING PRACTICE: PHASE I - WEEK I (14 JULY 2025 - 17 JULY 2025)